
varthalokam
വളാഞ്ചേരി: വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയ്യറാക്കിയ ബ്ലോഗിന്റെ പ്രകാശനം പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എം.ജെ.രമണി മെല്‍ക്കെ, കെ. പ്രേംരാജ്, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം.സതി, എം.സുനില്‍കുമാര്‍, പി.എം.സുരേഷ്, എം.സുധാദേവി, പി.എം.സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോഗ് അഡ്രസ് www.valancheryhs.blogspot.com
mathrubhumi
വളാഞ്ചേരി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയ്യറാക്കിയ ബ്ലോഗിന്റെ പ്രകാശനം പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എം.ജെ.രമണി മെല്‍ക്കെ, കെ. പ്രേംരാജ്, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം.സതി, എം.സുനില്‍കുമാര്‍, പി.എം.സുരേഷ്, എം.സുധാദേവി, പി.എം.സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോഗ് അഡ്രസ് www.valancheryhs.blogspot.com
ശാസ്ത്രക്ലബ് ഉദ്ഘാടനംചെയ്തു
Posted on: 01 Jul 2011
വളാഞ്ചേരി: വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭാഭാ ശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം ഉപപ്രധാനാധ്യാപകന്‍ എം. മോഹന്‍ദാസ് നിര്‍വഹിച്ചു. നവീന്‍ കൊരട്ടിയില്‍, എം.ആര്‍. സജീഷ്, എം.എം. അബുലൈസ്, സി. ഷംനൂണ്‍, എം. നിഖില്‍ലാല്‍, എസ്. സായൂജ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണം -സമദാനി
Posted on: 15 Jun 2011
വളാഞ്ചേരി: വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണമെന്ന് എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ പറഞ്ഞു. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയും സമൂഹവും നല്‍കുന്ന അറിവ് അനുഭവയോഗ്യമാക്കി ചിപ്പിക്കുള്ളിലെ മുത്തുപോലെ സ്വാംശീകരിക്കണമെന്ന് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.സി.മേനോന്‍, സ്‌കൂള്‍ മാനേജര്‍ സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍, സെക്രട്ടറി സുരേഷ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുല്‍ഗഫൂര്‍, വാര്‍ഡംഗം കെ.എം.ജയശ്രീ, പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല, കെ.പി.മാധവമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment